ടാ​​റ്റ പ​​ഞ്ച് കാ​​മോ പു​​റ​​ത്തി​​റ​​ക്കി
ടാ​​റ്റ പ​​ഞ്ച് കാ​​മോ പു​​റ​​ത്തി​​റ​​ക്കി
Thursday, September 22, 2022 11:14 PM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ൻ​​​​നി​​​​ര ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വും എ​​​​സ്‌​​​​യു​​​​വി ബ്രാ​​​​ൻ​​​​ഡു​​​​മാ​​​​യ ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്‌​​​​സ് ത​​​​ങ്ങ​​​​ളു​​​​ടെ യു​​​​വ ബ്രാ​​​​ൻ​​​​ഡാ​​​​യ ടാ​​​​റ്റ പ​​​​ഞ്ചി​​​​നാ​​​​യി കാ​​​​മോ പ​​​​തി​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി. റി​​​​ഥം, ഡാ​​​​സി​​​​ൽ പാ​​​​ക്കു​​​​ക​​​​ളി​​​​ൽ ഇ​​​​ത് ല​​​​ഭ്യ​​​​മാ​​​​കും.


6.85 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണു ടാ​​​​റ്റ പ​​​​ഞ്ച് കാ​​​​മോ​​​​യു​​​​ടെ പ്രാ​​​​രം​​​​ഭ വി​​​​ല. ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്‌​​​​സി​​​​ന്‍റെ അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളി​​​​ൽ ഇ​​​​തു​​​ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.