ഐ​ടി പാ​ർ​ക്കു​ക​ളി​ലെ ലീ​സ് ഡീ​ഡു​ക​ൾ​ക്ക് മു​ദ്ര​വി​ല​യി​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ലും ഇ​ള​വ്
Thursday, September 22, 2022 11:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ലെ ലീ​​​സ് ഡീ​​​ഡു​​​ക​​​ളു​​​ടെ​​​യും സ​​​ബ് ലീ​​​സ് ഡീ​​​ഡു​​​ക​​​ളു​​​ടെ​​​യും റ​​​ദ്ദാ​​​ധാ​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ദ്ര​​​വി​​​ല​​​യി​​​ലും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ലും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ബീ​​​ഡി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷാ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​യ്ക്ക് മാ​​​ത്രം ഇ​​​എ​​​സ്ഐ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്ന് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.