1750 റോ​​ബോ​​ട്ടി​​ക് ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​ക്കി ആ​​സ്റ്റ​​ർ മെ​​ഡ്സി​​റ്റി
1750 റോ​​ബോ​​ട്ടി​​ക് ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ  വി​​ജ​​യ​​ക​​ര​​മാ​​ക്കി ആ​​സ്റ്റ​​ർ മെ​​ഡ്സി​​റ്റി
Thursday, September 22, 2022 12:00 AM IST
കൊ​​​​ച്ചി: ഡാ​​​​വി​​​​ഞ്ചി സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 1750 മി​​​​നി​​​​മ​​​​ൽ ആ​​​​ക്സ​​​​സ് റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​ക​​​​ൾ (മാ​​​​ർ​​​​സ്) വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​യി ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്സി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തു​​​​വ​​​​രെ 230 വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ മാ​​​​ർ​​​​സ് വ​​​​ഴി മാ​​​​ത്രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. റോ​​​​ബോ​​​​ട്ടി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ദ​​​​ഗ്ധ​​​​ർ ചെ​​​​റി​​​​യ മു​​​​റി​​​​വി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന മി​​​​നി​​​​മ​​​​ൽ ആ​​​​ക്സ​​​​സ് പ്ര​​​​ക്രി​​​​യ​​​​യാ​​​​ണ് റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടേ​​​​താ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സ​​​​ങ്കീ​​​​ർ​​​​ണ​​​​ത​​​​യും ഏ​​​​റ്റ​​​​വും കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ൽ റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ്.

പ​​​​രി​​​​ച​​​​യ​​സ​​​​മ്പ​​​​ന്ന​​​​രാ​​​​യ റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എ​​​​ല്ലാ പ്രാ​​​​യ​​​​ത്തി​​​​ലു​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും യൂ​​​​റോ​​​​ള​​​​ജി, ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി, ഓ​​​​ങ്കോ സ​​​​ർ​​​​ജ​​​​റി, ഗ്യാ​​​​സ്ട്രോ സ​​​​ർ​​​​ജ​​​​റി, ക​​​​ര​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്സി​​​​റ്റി റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

റോ​​​​ബോ​​​​ട്ടി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വൈ​​​​ദ​​​​ഗ്ധ്യം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ഏ​​​​തു മൃ​​​​ദു​​​​ല​​​​മാ​​​​യ ഭാ​​​​ഗ​​​​ത്തും വ​​​​ള​​​​രെ കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്സി​​​​റ്റി യൂ​​​​റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​ടി.​​​​എ. കി​​​​ഷോ​​​​ർ പ​​​​റ​​​​ഞ്ഞു.

ആ​​​​സ്റ്റ​​​​ർ ഹോ​​​​സ്പി​​​​റ്റ​​​​ൽ​​​​സ് കേ​​​​ര​​​​ള ആ​​​​ൻ​​​​ഡ് ഒ​​​​മാ​​​​ൻ ക്ല​​​​സ്റ്റ​​​​ർ റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫ​​​​ർ​​​​ഹാ​​​​ൻ യാ​​​​സി​​​​ൻ, ഹെ​​​​പ്പ​​​​റ്റോ​​​​ബി​​​​ലി​​​​യ​​​​റി സ​​​​ർ​​​​ജ​​​​ൻ സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​മാ​​​​ത്യു ജേ​​​​ക്ക​​​​ബ്, സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​ജെം ക​​​​ള​​​​ത്തി​​​​ൽ, ഒ​​​​ബ്സ്റ്റ​​​​ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​സ​​​​റീ​​​​ന എ. ​​​​ഖാ​​​​ലി​​​​ദ്, സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഗ്യാ​​​​സ്ട്രോ എ​​​​ൻ​​​​ട്രോ​​​​ള​​​​ജി സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​കെ. പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​രും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.