സൂ​പ്പ​ര്‍ ബോ​ട്ടം​സി​ന്‍റ ഡ്രൈ​​​ഫീ​​​ല്‍ സ്വാ​​​ഡി​​​ല്‍ റാ​​​പ് വിപ​ണി​യി​ൽ
സൂ​പ്പ​ര്‍ ബോ​ട്ടം​സി​ന്‍റ  ഡ്രൈ​​​ഫീ​​​ല്‍ സ്വാ​​​ഡി​​​ല്‍ റാ​​​പ് വിപ​ണി​യി​ൽ
Wednesday, September 21, 2022 11:58 PM IST
കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തിസൗ​​​ഹൃ​​​ദ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ സേ​​​വ​​​നദാ​​​താ​​​ക്ക​​​ളാ​​​യ സൂ​​​പ്പ​​​ര്‍ ബോ​​​ട്ടം​​​സ് കു​​​ഞ്ഞു​​​ങ്ങ​​​ള്‍ക്കാ​​​യി ക​​​നം കു​​​റ​​​ഞ്ഞ കോ​​​ട്ട​​​ണ്‍ ക​​​മ്പി​​​ളി​​​കൊ​​​ണ്ടു നി​​​ര്‍മി​​​ച്ച ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഡ്രൈ​​​ഫീ​​​ല്‍ സ്വാ​​​ഡി​​​ല്‍ റാ​​​പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഒ​​​രു സൂ​​​പ്പ​​​ര്‍ സോ​​​ഫ്ട് കോ​​​ട്ട​​​ണ്‍ ഫ്‌​​​ളീ​​​സ് ലൈ​​​നിം​​​ഗോ​​​ടു കൂ​​​ടി​​​യ​​​താ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്നം. ത​​​ണു​​​പ്പു​​​കാ​​​ല​​​ത്ത് കു​​​ഞ്ഞു​​​ങ്ങ​​​ള്‍ക്ക് ചൂ​​​ടും വേ​​​ന​​​ല്‍ക്കാ​​​ല​​​ത്ത് കു​​​ളി​​​ര്‍മ​​​യും ന​​​ല്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ സ്വാ​​​ഡി​​​ല്‍ റാ​​​പ്. രാ​​​സ​​​വ​​​സ്തു​​​ക്ക​​​ളി​​​ല്‍നി​​​ന്നു മു​​​ക്ത​​​മാ​​​യ ഉ​​​ത്പ​​​ന്നം കു​​​ഞ്ഞി​​​ന്‍റെ വ​​​ലി​​​പ്പ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ക്കാം. വി​​​ല 500 രൂ​​​പ​​​യി​​​ലാ​​​ണ് തു​​​ട​​​ങ്ങു​​​ക.


സൂ​​​പ്പ​​​ര്‍ ബോ​​​ട്ടം​​​സ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലും, ആ​​​മ​​​സോ​​​ണ്‍, നൈ​​​ക്ക, ഫ്ലി​​​പ്ര്‍ട്ട്, ബേ​​​ബി കെ​​​യ​​​ര്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് http://www.sup erbott oms.com. സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.