സ്റ്റാ​ൻ​ഫോ​ർ​ഡ് സീ​ഡ് സ്പാ​ർ​ക്ക്: കേ​ര​ള​ത്തി​ൽ​നി​ന്നു 10 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ
Wednesday, September 21, 2022 11:58 PM IST
കൊ​​​ച്ചി: സ്റ്റാ​​​ൻ​​​ഫോ​​​ർ​​​ഡ് സീ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​ഷ്‌​​ട്ര സീ​​​ഡ് സ്പാ​​​ർ​​​ക്ക് പ്രോ​​​ഗ്രാ​​​മി​​​നാ​​​യി ടൈ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് 10 സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഈ ​​​വ​​​ർ​​​ഷം നൂ​​​റി​​​ല​​​ധി​​​കം എ​​​ൻ​​​ട്രി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്ന് ടൈ ​​​കേ​​​ര​​​ള എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​രു​​​ൺ നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.

സ്റ്റാ​​​ൻ​​​ഫോ​​​ർ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന സം​​​രം​​​ഭ​​​ക, സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്‌​​​തി​​​രി​​​ക്കു​​​ന്ന അ​​​ഞ്ച് മാ​​​സ​​​ത്തെ ഓ​​​ൺ​​​ലൈ​​​ൻ പ്രോ​​​ഗ്രാ​​​മാ​​​ണ് സ്റ്റാ​​​ൻ​​​ഫോ​​​ർ​​​ഡ് സീ​​​ഡ് സ്പാ​​​ർ​​​ക്ക്. സം​​​രം​​​ഭ​​​ക​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും, ബി​​​സി​​​ന​​​സ് മി​​​ടു​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.


ഫെ​​​മി​​​സേ​​​ഫ്, ഫോ ​​​ഫു​​​ഡ്‌​​​സ്, ടെ​​​യി​​​ൽ ടെ​​​ല്ലേ​​​ഴ്‌​​​സ്, ഹാ​​​പ്പി​​​മൈ​​​ൻ​​​ഡ്‌​​​സ്, ക്ലൂ​​​ഡോ​​​ട്ട്, വെ​​​ക്‌​​​സോ, ക്വി​​​ക്ക് പേ, ​​​എ​​​നേ​​​ബി​​​ൾ ഐ​​​എ​​​സ്‌​​​റ്റി, ടു​​​ട്ടി​​​ഫ്രു​​​ട്ടി, മൈ​​​ൻ​​​ഡ്‌​​​കെ​​​യ​​​ർ ഡോ​​​ക് എ​​​ന്നി​​​വ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.