സ്ലീ​​പ്പി​​ക്യാ​​റ്റ് ഉ​​ത്പ​ന്ന​​ങ്ങ​​ള്‍​ക്ക് 35 ശ​ത​മാ​നം വ​​രെ കി​​ഴി​​വ്
സ്ലീ​​പ്പി​​ക്യാ​​റ്റ് ഉ​​ത്പ​ന്ന​​ങ്ങ​​ള്‍​ക്ക്  35 ശ​ത​മാ​നം വ​​രെ കി​​ഴി​​വ്
Tuesday, September 20, 2022 11:50 PM IST
കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ പ്രീ​​​​മി​​​​യം സ്ലീ​​​​പ്പ് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്ലീ​​​​പ്പി​​​​ക്യാ​​​​റ്റ് മെ​​​​ത്ത​​​​ക​​​​ള്‍, ത​​​​ല​​​​യ​​​​ണ​​​​ക​​​​ള്‍, കി​​​​ട​​​​ക്ക​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് 35 ശ​​​ത​​​മാ​​​നം വ​​​​രെ കി​​​​ഴി​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ദി ​​​​അ​​​​ള്‍​ട്ടി​​​​മ മാ​​​​ട്ര​​​​സ്, സോ​​​​ഫ്റ്റ്ട​​​​ച്ച് മെ​​​​മ്മ​​​​റി ഫോം ​​​​ത​​​​ല​​​​യ​​​​ണ, റി​​​​വേ​​​​ഴ്സ​​​​ബി​​​​ള്‍ കം​​​​ഫ​​​​ര്‍​ട്ട​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ജ​​​​ന​​​​പ്രി​​​​യ​​​​മാ​​​​യ ഇ​​​​ന​​​​ങ്ങ​​​​ളും ഈ ​​​​ഓ​​​​ഫ​​​​റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ഓ​​​​ഫ​​​​ര്‍ ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്നു​​​​വ​​​​രെ ല​​​​ഭ്യ​​​​മാ​​​​കും. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് സ്ലീ​​​​പ്പി​​​​ക്യാ​​​​റ്റ് വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ www.sleepycat.in വ​​​​ഴി​​​​യും ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ഓ​​​​ര്‍​ഡ​​​​ര്‍ ചെ​​​​യ്യാം. പ്ര​​​​മോ കോ​​​​ഡ് ല​​​​ഭ്യ​​​​മാ​​​​ക്കി നി​​​​ങ്ങ​​​​ളു​​​​ടെ ഷോ​​​​പ്പിം​​​​ഗ് ബാ​​​​സ്‌​​​​ക​​​​റ്റ് സ്വ​​​​യ​​​​മേ​​​​വ അ​​​​പ്‌​​​​ഡേ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.