ഈ​സ് 4.0 പ​രി​ഷ്‌​ക​ര​ണ സൂ​ചി​ക​യി​ല്‍ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യ്ക്ക് ഒ​ന്നാം റാ​ങ്ക്
ഈ​സ് 4.0 പ​രി​ഷ്‌​ക​ര​ണ സൂ​ചി​ക​യി​ല്‍ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യ്ക്ക് ഒ​ന്നാം റാ​ങ്ക്
Tuesday, September 20, 2022 1:46 AM IST
കൊ​​​ച്ചി: 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തേ​​​ക്കു​​​ള്ള ഈ​​​സ് 4.0 പ​​​രി​​​ഷ്‌​​​ക​​​ര​​​ണ സൂ​​​ചി​​​ക​​​യി​​​ല്‍ ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന ബാ​​​ങ്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

കൂ​​​ടാ​​​തെ, ആ​​​സ്പ​​​യ​​​റിം​​​ഗ് ഇ​​​ന്ത്യ, ന്യൂ ​​​ഏ​​​ജ് 24എ​​​ക്‌​​​സ്7 ബാ​​​ങ്കിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി സ്മാ​​​ര്‍ട്ട് ലെ​​​ന്‍ഡിം​​​ഗി​​​ല്‍ ബാ​​​ങ്ക് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും ടെ​​​ക് എ​​​നേ​​​ബി​​​ള്‍ഡ് ഈ​​​സ് ഓ​​​ഫ് ബാ​​​ങ്കിം​​​ഗ്, ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ലൈ​​​സിം​​​ഗ് പ്രു​​​ഡ​​​ന്‍റ് ബാ​​​ങ്കിം​​​ഗ്, ഗ​​​വേ​​​ണ​​​ന്‍സ് ആ​​​ന്‍ഡ് ഔ​​​ട്ട്കം കേ​​​ന്ദ്രീ​​​കൃ​​​ത എ​​​ച്ച്ആ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി. ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (ഐ​​​ബി​​​എ) സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍ ബാ​​​ങ്കി​​​നെ ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.