ഒ​​റ്റ ദി​​വ​​സം 251 കാ​​റു​​ക​​ള്‍ റോ​​ഡി​​ലി​​റ​​ക്കി പോ​​പ്പു​​ല​​ര്‍ മാ​​രു​​തി
Wednesday, August 17, 2022 11:46 PM IST
കൊ​​​​ച്ചി : ചി​​​​ങ്ങം ഒ​​​​ന്നി​​​​നു പോ​​​​പ്പു​​​​ല​​​​ര്‍ മാ​​​​രു​​​​തി നെ​​​​ക്‌​​​​സ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് 251 കാ​​​​റു​​​​ക​​​​ള്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു കൈ​​​​മാ​​​​റി​​​​ക്കൊ​​​​ണ്ട് മി​​​​ക​​​​ച്ച നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചു.

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം (കൊ​​​​ച്ചി), പി​​​​എം​​​​ജി ജ​​​​ഗ്ഷ​​​​ന്‍ (തി​​​​രു​​​​വ​​​​ന്ത​​​​പു​​​​രം), സൗ​​​​ത്ത് പ​​​​റ​​​​വൂ​​​​ര്‍ (ആ​​​​ല​​​​പ്പു​​​​ഴ), മ​​​​ര​​​​ത്താ​​​​ക്ക​​​​ര ( തൃ​​​​ശൂ​​​​ര്‍) , തൊ​​​​ണ്ട​​​​യാ​​​​ട് (കോ​​​​ഴി​​​​ക്കോ​​​​ട്), എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ നെ​​​​ക്‌​​​​സ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ് മാ​​​​രു​​​​തി​​​​യു​​​​ടെ വി​​​​വി​​​​ധ മോ​​​​ഡ​​​​ല്‍ കാ​​​​റു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്.


ഇ​​​​തി​​​​ല്‍ 101 ഉം ​​​​ഇ​​​​ഗ്‌​​​​നി​​​​സ് കാ​​​​റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഡീ​​​​ല​​​​റി​​​​ല്‍ നി​​​​ന്ന് ഇ​​​​ത്ര​​​​യും ഇ​​​​ഗ്‌​​​​നി​​​​സ് കാ​​​​റു​​​​ക​​​​ള്‍ ഒ​​​​റ്റ ദി​​​​വ​​​​സം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

ഓ​​​​ണ​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ഇ​​​​ഗ്‌​​​​നി​​​​സ് കാ​​​​റു​​​​ക​​​​ള്‍​ക്ക് 76,000 രൂ​​​​പ​​​​യു​​​​ടെ വ​​​​രെ പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​ര്‍ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.