1,00,000 വി​​ല്പ​​ന മാ​​ര്‍​ക്ക്: പു​​തി​​യ നാ​​ഴി​​ക​​ക്ക​​ല്ലു താ​​ണ്ടി ടാ​​റ്റാ പ​​ഞ്ച്
1,00,000 വി​​ല്പ​​ന മാ​​ര്‍​ക്ക്:  പു​​തി​​യ നാ​​ഴി​​ക​​ക്ക​​ല്ലു താ​​ണ്ടി ടാ​​റ്റാ പ​​ഞ്ച്
Wednesday, August 17, 2022 11:46 PM IST
കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​ത്തെ സ​​​​ബ് കോം​​​​പാ​​​​ക്റ്റ് എ​​​​സ്‌​​​​യു​​​​വി ടാ​​​​റ്റ പ​​​​ഞ്ചി​​​​ന്‍റെ 1,00,000-ാമ​​​​ത്തെ യൂ​​​​ണി​​​​റ്റ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 2021 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ല്‍ ലോ​​​​ഞ്ച് ചെ​​​​യ്ത​​​​തി​​​​നു ശേ​​​​ഷം 10 മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഈ ​​​​നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ല് കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​ത്തെ മി​​​​നി എ​​​​സ്‌​​​​യു​​​​വി​​​​യാ​​​​യി ടാ​​​​റ്റ പ​​​​ഞ്ച്. ജൂ​​​​ലൈ 22ലെ ​​​​ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​ന്ന പ​​​​ഞ്ച് വി​​​​ല്പ​​​​ന 11,007 യൂ​​​​ണി​​​​റ്റാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.