സ്ത്രീ​​ക​​ൾ മാ​​ത്ര​​മു​​ള്ള എ​​ച്ച്‌​​ഡി​​എ​​ഫ്‌​​സി ബാ​​ങ്ക് ശാ​​ഖ തു​​റ​​ന്നു
സ്ത്രീ​​ക​​ൾ മാ​​ത്ര​​മു​​ള്ള  എ​​ച്ച്‌​​ഡി​​എ​​ഫ്‌​​സി ബാ​​ങ്ക് ശാ​​ഖ തു​​റ​​ന്നു
Wednesday, August 17, 2022 11:46 PM IST
കൊ​​​​ച്ചി: എ​​​​ച്ച്‌​​​​ഡി​​​​എ​​​​ഫ്‌​​​​സി ബാ​​​​ങ്ക് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ സ​​​​മ്പൂ​​​​ർ​​​​ണ വ​​​​നി​​​​താ ശാ​​​​ഖ കോ​​​​ഴി​​​​ക്കോ​​​​ട്ട് തു​​​​റ​​​​ന്നു. ചെ​​​​റൂ​​​​ട്ടി റോ​​​​ഡി​​​​ലെ ശാ​​​​ഖ​​​​യി​​​​ൽ നാ​​​​ലു വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ണ്ട്. ശാ​​​​ഖ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം കോ​​​​ഴി​​​​ക്കോ​​​​ട് മേ​​​​യ​​​​ർ ഡോ. ​​​​ബീ​​​​ന ഫി​​​​ലി​​​​പ്പ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. എ​​​​ച്ച്‌​​​​ഡി​​​​എ​​​​ഫ്‌​​​​സി ബാ​​​​ങ്കി​​​​ന് ഇ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​കെ 245 ശാ​​​​ഖ​​​​ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.