ടാ​​റ്റാ മോ​​ട്ടോ​​ഴ്‌​​സും എ​​സ്ബി​​ഐ​​യും ധാ​​ര​​ണ​​യി​​ല്‍
ടാ​​റ്റാ മോ​​ട്ടോ​​ഴ്‌​​സും എ​​സ്ബി​​ഐ​​യും ധാ​​ര​​ണ​​യി​​ല്‍
Wednesday, August 17, 2022 12:06 AM IST
കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ വാ​​​​ഹ​​​​ന​​​​നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്സ് അ​​​​തി​​​​ന്‍റെ അം​​​​ഗീ​​​​കൃ​​​​ത പാ​​​​സ​​​​ഞ്ച​​​​ര്‍ ഇ​​​​വി ഡീ​​​​ല​​​​ര്‍​മാ​​​​ര്‍​ക്ക് ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക് ഡീ​​​​ല​​​​ര്‍ ഫി​​​​നാ​​​​ന്‍​സ് സൊ​​​​ല്യൂ​​​​ഷ​​​​ന്‍ (ഇ-​​​​ഡി​​​​എ​​​​ഫ്എ​​​​സ്) വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.