അജ്മല്‍ ബിസ്മിയില്‍ ഗ്രേറ്റ് ഫ്രീഡം ഓഫറുകള്‍
അജ്മല്‍ ബിസ്മിയില്‍ ഗ്രേറ്റ് ഫ്രീഡം ഓഫറുകള്‍
Sunday, August 14, 2022 12:18 AM IST
കൊ​​ച്ചി: അ​​ജ്മ​​ല്‍ ബി​​സ്മി​​യി​​ല്‍ ഗ്രേ​​റ്റ് ഫ്രീ​​ഡം-​​ത​​ക​​ര്‍ത്തോ​​ഓ​​ണം ഓ​​ഫ​​റു​​ക​​ള്‍. ര​​ണ്ടു കോ​​ടി രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളും ഡി​​സ്‌​​കൗ​​ണ്ട് കൂ​​പ്പ​​ണു​​ക​​ളും ഓ​​ഫ​​റി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. 20,000 രൂ​​പ​​യ്ക്ക് ഹോം ​​അ​​പ്ല​​യ​​ന്‍സ​​സ്, ഡി​​ജി​​റ്റ​​ല്‍ ഗാ​​ഡ്‌​​ജെ​​റ്റ്‌​​സ് പ​​ര്‍ച്ചേ​​സ് ചെ​​യ്യു​​മ്പോ​​ള്‍ 20000 രൂ​​പ​​യു​​ടെ ഡി​​സ്‌​​കൗ​​ണ്ട് കൂ​​പ്പ​​ണു​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കാം.

കാ​​ര്‍ഡ് പ​​ര്‍ച്ചേ​​സു​​ക​​ളി​​ല്‍ അ​​ഞ്ചു മു​​ത​​ല്‍ 20 ശ​​ത​​മാ​​നം വ​​രെ കാ​​ഷ് ബാ​​ക്ക് ഓ​​ഫ​​റു​​മു​​ണ്ട്. പ്ര​​മു​​ഖ ബ്രാ​​ന്‍ഡു​​ക​​ളു​​ടെ സ്മാ​​ര്‍ട്ട് ടി​​വി​​ക​​ള്‍ 50 ഇ​​ഞ്ച്, 55 ഇ​​ഞ്ച്, 65 ഇ​​ഞ്ച് എ​​ല്‍ഇ​​ഡി​​ക​​ള്‍ക്കും പ്ര​​ത്യേ​​ക ഓ​​ഫ​​റു​​ക​​ളു​​ണ്ട്. 32 ഇ​​ഞ്ച് എ​​ല്‍ഇ​​ഡി ടി​​വി 5990 രൂ​​പ​​യ്ക്കും, സ്മാ​​ര്‍ട്ട് ടി​​വി 6990 രൂ​​പ​​യ്ക്കും സ്വ​​ന്ത​​മാ​​ക്കാം.


സിം​​ഗി​​ള്‍ ഡോ​​ര്‍ റെ​​ഫ്രി​​ജി​​റേ​​റ്റ​​റു​​ക​​ള്‍ 10,990 രൂ​​പ മു​​ത​​ലും, ഡ​​ബി​​ള്‍ ഡോ​​ര്‍ 16,990 രൂ​​പ മു​​ത​​ലും, സൈ​​ഡ് ബൈ ​​സൈ​​ഡ് 38,990 രൂ​​പ മു​​ത​​ലും ല​​ഭ്യ​​മാ​​ണ്. വാ​​ഷിം​​ഗ് മെ​​ഷീ​​ന്‍ ശ്രേ​​ണി 5,995 രൂ​​പ​​യി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്നു. വി​​വി​​ധ ക​​മ്പ​​നി​​ക​​ളു​​ടെ മി​​ക്‌​​സി​​ക​​ള്‍ക്കും തെ​​ര​​ഞ്ഞെ​​ടു​​ത്ത കു​​ക്ക് ടോ​​പ്പു​​ക​​ള്‍ക്കും പ്ര​​ത്യേ​​ക സ​​മ്മാ​​ന​​ങ്ങ​​ളു​​ണ്ട്. ഡി​​ഷ് വാ​​ഷ​​റു​​ക​​ള്‍, ചി​​മ്മി​​നി ഹോ​​ബു​​ക​​ള്‍, എ​​യ​​ര്‍ ക​​ണ്ടീ​​ഷ​​ണ​​റു​​ക​​ള്‍ എ​​ന്നി​​വ​​യും വി​​ല​​ക്കു​​റ​​വി​​ല്‍ ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.