സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ം: വൈ​ദ്യു​ത ചാ​ര്‍​ജിം​ഗി​ന് ഓ​ഫ​ർ
സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ം:  വൈ​ദ്യു​ത ചാ​ര്‍​ജിം​ഗി​ന് ഓ​ഫ​ർ
Sunday, August 14, 2022 12:18 AM IST
കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ടാ​​​റ്റാ പ​​​വ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഈ​​​സി ചാ​​​ര്‍​ജ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ 75 മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ളു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

15 ശ​​​ത​​​മാ​​​നം ഉ​​​ള​​​വാ​​​ണ് ന​​​ല്‍​കു​​​ക. ഇ​​​ള​​​വു ല​​​ഭി​​​ക്കു​​​ന്ന പ​​​ബ്ലി​​​ക് ചാ​​​ര്‍​ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ ടാ​​​റ്റാ പ​​​വ​​​റി​​​ന്‍റെ ഈ​​​സി ചാ​​​ര്‍​ജ് മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി അ​​​റി​​​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.