ഓ​ണ​പ്പാ​ട്ടു​മാ​യി ഈ​സ്റ്റേ​ണ്‍
ഓ​ണ​പ്പാ​ട്ടു​മാ​യി ഈ​സ്റ്റേ​ണ്‍
Saturday, August 13, 2022 1:03 AM IST
കൊ​​​ച്ചി: പി​​​ന്ന​​​ണി ഗാ​​​യി​​​ക സി​​​ത്താ​​​ര പാ​​​ടി​​​യ ഓ​​​ണ​​​പ്പാ​​​ട്ട് ഉ​​​ണ്ടോ-​​​ഉ​​​ണ്ടേ പു​​​റ​​​ത്തി​​​റ​​​ക്കി​​​ക്കൊ​​​ണ്ട് ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്​​​സ് ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​നു തു​​​ട​​​ക്കം​​കു​​​റി​​​ച്ചു. ‘എ​​​ല്ലാ​​​വ​​​ര്‍​ക്കും എ​​​ല്ലാം തി​​​ക​​​ഞ്ഞ ഓ​​​ണം, എ​​​ല്ലാ​​​വ​​​രും എ​​​ല്ലാം തി​​​ക​​​ഞ്ഞ ഓ​​​ണ​​​ത്തി​​​ന്’എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യെ​​​ത്തു​​​ന്ന ഈ ​​​ഓ​​​ണ​​​പ്പാ​​​ട്ട് ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്​​​സ് സി​​​ഇ​​​ഒ ന​​​വാ​​​സ് മീ​​​രാ​​​ന്‍, സി​​​എം​​​ഒ മ​​​നോ​​​ജ് ലാ​​​ല്‍​വാ​​​നി, ഗാ​​​യി​​​ക സി​​​ത്താ​​​ര എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.