ക്രെ​ഡാ​യ് സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ച്ചി​യി​ല്‍ ഇ​ന്നു തുടങ്ങും
Friday, August 12, 2022 12:16 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ക്രെ​​​ഡാ​​​യ്) സം​​​സ്ഥാ​​​ന ഘ​​​ട​​​ക​​​മാ​​​യ ക്രെ​​​ഡാ​​​യ് കേ​​​ര​​​ള​​​യു​​​ടെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം (ക്രെ​​​ഡാ​​​യ് കേ​​​ര​​​ള സ്റ്റേ​​​റ്റ്‌​​​കോ​​​ണ്‍) ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ക​​​ള​​​മ​​​ശേ​​​രി ചാ​​​ക്കോ​​​ളാ​​​സ് പ​​​വ​​​ലി​​​യ​​​ന്‍ ഈ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ ന​​​വീ​​​ന​​​രീ​​​തി​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് രാ​​​വി​​​ലെ 10.30ന് ​​​കൊ​​​ച്ചി മേ​​​യ​​​ര്‍ എം. ​​​അ​​​നി​​​ല്‍​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​ന​​​റോ​​​ക് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​നു​​​ജ് പു​​​രി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ക്രെ​​​ഡാ​​​യ് കേ​​​ര​​​ള ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. മെ​​​ഹ​​​ബൂ​​​ബ്, കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​വി. ആ​​​ന്‍റ​​​ണി, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ജോ​​​ണ്‍ തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.


തു​​​ട​​​ര്‍​ന്ന് നി​​​ര്‍​മാ​​​ണ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക സെ​​​ഷ​​​നു​​​ക​​​ള്‍ ന​​​ട​​​ക്കും. നാ​​​നൂ​​​റി​​​ലേ​​​റെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തും.

നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​സാ​​​ങ്കേ​​​തി​​​ക സെ​​​ഷ​​​നു​​​ക​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. 11.30ന് ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, ഹൗ​​​സിം​​​ഗ് ആ​​​ന്‍​ഡ് അ​​​ര്‍​ബ​​​ന്‍ അ​​​ഫ​​​യേ​​​ഴ്സ് മ​​​ന്ത്രാ​​​ല​​​യ സെ​​​ക്ര​​​ട്ട​​​റി മ​​​നോ​​​ജ് ജോ​​​ഷി, നി​​​യു​​​ക്ത ക്രെ​​​ഡാ​​​യ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബൊ​​​മ​​​ന്‍ ഇ​​​റാ​​​നി, റാം ​​​റെ​​​ഡ്ഡി, എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം, സു​​​മ​​​ന്‍ ബി​​​ല്ല എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ​​​യും അ​​​യ​​​ല്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ക​​​സ​​​ന​​​ങ്ങ​​​ള്‍ താ​​​ര​​​ത​​​മ്യം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ക്രെ​​​ഡാ​​​യ് റി​​​പ്പോ​​​ര്‍​ട്ട് മ​​​ന്ത്രി രാ​​​ജീ​​​വ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.