ഗോ​ദ്‌​റെ​ജ് ഇ​ന്‍റീ​രി​യോ​: പ്ര​വ​ര്‍​ത്ത​നം ഏ​കീ​ക​രി​ക്കും
ഗോ​ദ്‌​റെ​ജ്  ഇ​ന്‍റീ​രി​യോ​: പ്ര​വ​ര്‍​ത്ത​നം ഏ​കീ​ക​രി​ക്കും
Friday, August 12, 2022 12:16 AM IST
കൊ​​​ച്ചി: ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ സൊ​​​ലൂ​​​ഷ​​​ന്‍​സ് ബ്രാ​​​ന്‍​ഡാ​​​യ യു ​​​ആ​​​ന്‍​ഡ് യൂ​​​സ്, പ്രീ​​​മി​​​യം ഫ​​​ര്‍​ണീ​​​ച്ച​​​ര്‍ ആ​​​ന്‍​ഡ് ഹോം ​​​ആ​​​ക്‌​​​സ​​​സ​​​റീ​​​സ് ബ്രാ​​​ന്‍​ഡാ​​​യ സ്‌​​​ക്രി​​​പ്റ്റ് എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ഗോ​​​ദ്‌​​​റെ​​​ജ് ഇ​​ന്‍റീ​​​രി​​​യോ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ഏ​​​കീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഗോ​​​ദ്‌​​​റെ​​​ജ് ആ​​​ന്‍​ഡ് ബോ​​​യ്‌​​​സി​​​ന്‍റെ ഫ​​​ര്‍​ണീ​​​ച്ച​​​ര്‍ സൊ​​​ലൂ​​​ഷ​​​ന്‍​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.