തൃ​ശൂ​ർ ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഏ​റ്റ​വും വ​ലി​യ ഐ​ക്ക​ണി​ക് ഇ​വ​ന്‍റ് ഡെ​സ്റ്റി​നേ​ഷ​ൻ
തൃ​ശൂ​ർ ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഏ​റ്റ​വും  വ​ലി​യ ഐ​ക്ക​ണി​ക് ഇ​വ​ന്‍റ് ഡെ​സ്റ്റി​നേ​ഷ​ൻ
Friday, August 12, 2022 12:16 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഐ​​​ക്ക​​​ണി​​​ക് ഇ​​​വ​​​ന്‍റ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി തൃ​​​ശൂ​​​രി​​​ന്‍റെ ലു​​​ലു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മാ​​​റി. ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യാ​​​ണു ലു​​​ലു​​​വി​​​നെ രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഇ​​​വ​​​ന്‍റ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

96,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യു​​​ള്ള ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ രാ​​​ജ്യ​​​ത്തെ ട​​​യ​​​ർ മൂ​​​ന്ന് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഏ​​​റ്റ​​​വും വ​​​ലു​​​താ​​​ണ്. ഒ​​​രേ​​​സ​​​മ​​​യം അ​​​യ്യാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളും.


കോ​​​ണ്‍​ഫ​​​റ​​​ൻ​​​സു​​​ക​​​ൾ, വി​​​വാ​​​ഹ​​​ങ്ങ​​​ൾ, മ​​​റ്റ് ഇ​​​വ​​​ന്‍റു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഒ​​​ന്നി​​​ല​​​ധി​​​കം ഫ്ളെ​​​ക്സി​​​ബി​​​ൾ ഇ​​​വ​​​ന്‍റ് സൗ​​​ക​​​ര്യം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഇ​​​ട​​​മാ​​​ണി​​​തെ​​ന്നു ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി തൃ​​​ശൂ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ അ​​​നീ​​​ഷ് കു​​​ട്ട​​​ൻ പ​​​റ​​​ഞ്ഞു.നേ​​​രി​​​ട്ടു​​​ള്ള​​​തും വി​​​ർ​​​ച്വ​​​ലും ഹൈ​​​ബ്രി​​​ഡു​​​മാ​​​യ ഇ​​​വ​​​ന്‍റു​​​ക​​​ൾ​​​ക്ക് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നു പ്രൈം ​​​ഓ​​​ഡി​​​യോ-​​​വി​​​ഷ്വ​​​ൽ ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​നു​​​ക​​​ളും ഉ​​​യ​​​ർ​​​ന്ന വേ​​​ഗ​​​ത​​​യു​​​ള്ള ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും വേ​​​ദി​​​ക​​​ളി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.