എ​​ൻ​​സി​​എ​​സ് വ​​സ്ത്ര​​ത്തി​​ന്‍റെ കോട്ടയം ഷോറൂം 31 ന് ഉദ്ഘാടനം ചെയ്യും
എ​​ൻ​​സി​​എ​​സ് വ​​സ്ത്ര​​ത്തി​​ന്‍റെ കോട്ടയം ഷോറൂം 31 ന് ഉദ്ഘാടനം ചെയ്യും
Thursday, August 11, 2022 12:07 AM IST
കോ​​ട്ട​​യം : കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്ന എ​​ൻ​​സി​​എ​​സ് വ​​സ്ത്ര​​ത്തി​​ന്‍റെ ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​റാ​​യി കു​​ഞ്ചാ​​ക്കോ ബോ​​ബ​​നെ പ്ര​​ഖ്യാ​​പി​​ച്ചു.

കോ​​ട്ട​​യം അ​​ർ​​ക്കാ​​ഡി​​യ ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ എ​​ൻ​​സി​​എ​​സ് വ​​സ്ത്ര​​ത്തി​​ന്‍റെ ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​റാ​​യു​​ള്ള കോ​​ണ്‍​ട്രാ​​ക്ട് ഏ​​റ്റു​​വാ​​ങ്ങി. എ​​ൻ​​സി​​എ​​സ് വ​​സ്ത്രം ചെ​​യ​​ർ​​മാ​​ൻ എ​​ൻ.​​എം രാ​​ജു, ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ അ​​ല​​ൻ ജോ​​ർ​​ജ് , പ്രി​​ൻ​​സി അ​​ല​​ൻ എ​​ന്നി​​വ​​ർ ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

31 ന് ​​സി​​എം​​എ​​സ് കോ​​ള​​ജ് റോ​​ഡി​​ൽ കോ​​ള​​ജി​​ന് എ​​തി​​ർ വ​​ശ​​ത്താ​​ണ് എ​​ൻ​​സി​​എ​​സ് വ​​സ്ത്രം പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ , ന​​മി​​ത പ്ര​​മോ​​ദ് , അ​​നു സി​​താ​​ര, മി​​യ ജോ​​ർ​​ജ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് എ​​ൻ​​സി​​എ​​സ് വ​​സ്ത്രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​ത്. ഒ​​രു കു​​ടും​​ബ​​ത്തി​​ന്‍റെ മു​​ഴു​​വ​​ൻ ആ​​വ​​ശ്യ​​ങ്ങ​​ളും നി​​റ​​വേ​​റ്റു​​ന്ന ഒ​​രു ഫാ​​മി​​ലി ഷോ​​പ്പിം​​ഗ് ഡെ​​സ്റ്റി​​നേ​​ഷ​​ൻ എ​​ന്ന ആ​​ശ​​യ​​വു​​മാ​​യി 60,000 സ്ക്വ​​യ​​ർ ഫീ​​റ്റി​​ലാ​​ണ് ഷോ​​റും ഒ​​രു​​ങ്ങു​​ന്ന​​ത്. പ്രി​​ൻ​​സി അ​​ല​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു ഡി​​സൈ​​ന​​ർ സ്റ്റു​​ഡി​​യോ​​യും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.


കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ള​​ത്തി​​ലെ ഒ​​രു ടെ​​ക്സ്റ്റൈ​​ൽ ഗ്രൂ​​പ്പി​​ന്‍റെ ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​ർ ആ​​കു​​ന്ന​​ത്. പാ​​ര​​ന്പ​​ര്യ​​വും വി​​ശ്വ​​സ്ത​​ത​​യും പാ​​ര​​ന്പ​​ര്യ​​വു​​മു​​ള്ള സ്ഥാ​​പ​​നം എ​​ന്ന നി​​ല​​യി​​ലാ​​ണ് താ​​ൻ എ​​ൻ.​​സി.​​എ​​സ് വ​​സ്ത്തി​​ന്‍റെ ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​റാ​​യ​​തെ​​ന്ന് കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ പ​​റ​​ഞ്ഞു.

42 വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ബാ​​ങ്കിം​​ഗ്, ഓ​​ട്ടോ മോ​​ബൈ​​ൽ ഡി​​സ്ട്രി​​ബ്യൂ​​ഷ​​ൻ, വി​​ദ്യാ​​ഭ്യാ​​സം, പ്ലാ​​ൻ​​ന്േ‍​റ​​ഷ​​ൻ, പ​​ബ്ളി​​ഷിം​​ഗ് തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ൻ​​സി​​എ​​സ് ഗ്രൂ​​പ്പ് 2019-ൽ ​​തി​​രു​​വ​​ല്ല​​യി​​ലാ​​ണ് ആ​​ദ്യ ഷോ​​റൂം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.