സി​​​ന്ത​​​റ്റി​​​ക് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ‌ വി​​പ​​ണി​ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ശ​​​ക്തി​​​യാ​​​ര്‍​ജി​​​ക്കു​​​ന്നു
Wednesday, August 10, 2022 12:10 AM IST
കൊ​​​​​ച്ചി: പ്ര​​​​​കൃ​​​​​തി​​​​​ദ​​​​​ത്ത ഡ​​​​​യ​​​​​മ​​​​​ണ്ട്‌​​​​​സി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ലാ​​​​​ബ് നി​​​​​ര്‍​മി​​​​​ത സി​​​​​ന്ത​​​​​റ്റി​​​​​ക് ഡ​​​​​യ​​​​​മ​​​​​ണ്ട്‌​​​​​സി​​​​​ന്‍റെ വി​​​​​പ​​​​​ണി ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ ശ​​​​​ക്തി​​​​​യാ​​​​​ര്‍​ജി​​​​​ക്കു​​​​​ന്നു.

ലാ​​​​​ബ് നി​​​​​ര്‍​മി​​​​​ത ഡ​​​​​യ​​​​​മ​​​​​ണ്ട്‌​​​​​സി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വി​​​​​പ​​​​​ണി 2,200 കോ​​​​​ടി​​​​​യു​​​​​ടേ​​​​​താ​​​​​ണെ​​​​​ന്നും അ​​​​​തി​​​​​വേ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള വ​​​​​ള​​​​​ര്‍​ച്ച​​​​​യാ​​​​​ണ് ഇ​​​​​ത് നേ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും ലാ​​​​​ബ് ഗ്രോ​​​​​ണ്‍ ഡ​​​​​യ​​​​​മ​​​​​ണ്ട്​​​​​സ് ആ​​​​​ന്‍​ഡ് ജ്വ​​​​​ല്ല​​​​​റി പ്ര​​​​​മോ​​​​​ഷ​​​​​ന്‍ കൗ​​​​​ണ്‍​സി​​​​​ല്‍ (എ​​​​​ല്‍​ജി​​​​​ഡി​​​​​ജെ) ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ശ​​​​​ശി​​​​​കാ​​​​​ന്ത് ദ​​​​​ലി​​​​​ച​​​​​ന്ദ് ഷാ ​​​​​പ​​​​​റ​​​​​ഞ്ഞു.


രാ​​​​​ജ്യ​​​​​ത്തെ ര​​​​​ണ്ടാ​​​​​മ​​​​​ത് രാ​​​​​ജ്യാ​​​​​ന്ത​​​​​ര എ​​​​​ല്‍​ജി​​​​​ഡി​​​​​ജെ എ​​​​​ക്‌​​​​​സി​​​​​ബി​​​​​ഷ​​​​​ന്‍ മും​​​​ബൈ​​​​യി​​​​ൽ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. വി​​​​​വി​​​​​ധ ബ്രാ​​​​​ന്‍​ഡു​​​​​ക​​​​​ളു​​​​​ടെ 100 സ്റ്റാ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍ സി​​​​​ന്ത​​​​​റ്റി​​​​​ക് ഡ​​​​​യ​​​​​മ​​​​​ണ്ട് ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ ബൃ​​​​​ഹ​​​​​ത്താ​​​​​യ ശേ​​​​​ഖ​​​​​രം പ്ര​​​​​ദ​​​​​ര്‍​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ട്. ഒ​​​​​മ്പ​​​​​ത് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​ന്നു​​​​​ള്ള പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന എ​​​​​ക്‌​​​​​സി​​​​​ബി​​​​​ഷ​​​​​ൻ തി​​​​ങ്ക​​​​ളാ​​​​ഴ്ച വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.