‘വീ​​ല്‍​സ് ഓ​​ഫ് ട്ര​​സ്റ്റ് ’ ഫി​​ജി​​റ്റ​​ല്‍ അ​​വ​​താ​​റി​​ല്‍
‘വീ​​ല്‍​സ് ഓ​​ഫ് ട്ര​​സ്റ്റ് ’  ഫി​​ജി​​റ്റ​​ല്‍ അ​​വ​​താ​​റി​​ല്‍
Monday, August 8, 2022 11:53 PM IST
കൊ​​​​ച്ചി:​ മെ​​​​ച്ച​​​​പ്പെ​​​​ട്ട ഉ​​​​പ​​​​ഭോ​​​​ക്തൃ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ല്‍ യാ​​​​ത്ര​​​​യെ കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഹീ​​​​റോ മോ​​​​ട്ടോ​​​​കോ​​​​ര്‍​പ്പ്, ക​​​​മ്പ​​​​നി​​​​യു​​​​ടെ ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന പു​​​​ന​​​​ര്‍​വി​​​​ല്പ​​​​ന പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ‘വീ​​​​ല്‍​സ് ഓ​​​​ഫ് ട്ര​​​​സ്റ്റ്’ ഫി​​​​ജി​​​​റ്റ​​​​ല്‍ അ​​​​വ​​​​താ​​​​റി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.


മി​​​​ക​​​​ച്ച പു​​​​ന​​​​ര്‍​വി​​​​ല്പ​​​ന മൂ​​​​ല്യം ന​​​​ല്‍​കി​​​​ഏ​​​​ത് ബ്രാ​​​​ന്‍​ഡി​​​​ന്‍റെ​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ഏ​​​​ക​​​​ജാ​​​​ല​​​​ക പ​​​​രി​​​​ഹാ​​​​രം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ക​​​​മ്പ​​​​നി​​​യു​​​ടെ ല​​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.