ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ പു​തി​യ ഷോ​റൂം കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ൽ 10 മു​ത​ൽ
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ പു​തി​യ ഷോ​റൂം കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ൽ 10 മു​ത​ൽ
Monday, August 8, 2022 11:53 PM IST
തൃ​​ശൂ​​ർ: ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്സ് കോ​​ഴി​​ക്കോ​​ട് മാ​​വൂ​​ർ റോ​​ഡി​​ലെ പ​​റ​​യ​​ഞ്ചേ​​രി​​യി​​ൽ കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ പു​​തി​​യ ഷോ​​റൂം തു​​റ​​ക്കു​​ന്നു. ഉ​​ദ്ഘാ​​ട​​നം പ​​ത്തി​നു ബ്രാ​​ൻ​​ഡ് അം​​ബാ​​സ​​ഡ​​ർ മ​​ഞ്ജു വാ​​ര്യ​​ർ നി​​ർ​​വ​​ഹി​​ക്കും.

ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ആ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്കു പ​​ണി​​ക്കൂ​​ലി​​യി​​ൽ 75 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വു​​ന​​ല്കും. നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ ഗ്രാ​​മി​​ന് 75 രൂ​​പ​​യു​​ടെ ഇ​​ള​​വും ന​​ല്കും. 11 മു​​ത​​ൽ 15 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ ​​ഓ​​ഫ​​റു​​ക​​ൾ ല​​ഭ്യ​​മാ​​ണ്. പ​​തി​​നൊ​​ന്നു വ​​ർ​​ഷം​​മു​​ന്പ് കോ​​ഴി​​ക്കോ​​ട് ഷോ​​റൂം തു​​റ​​ന്ന​​പ്പോ​​ൾ മു​​ത​​ൽ മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ടി.​​എ​​സ്. ക​​ല്യാ​​ണ​​രാ​​മ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.