ആ​​ദി ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ സ്ഥാ​​പ​​നം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും
ആ​​ദി ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ സ്ഥാ​​പ​​നം  തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും
Sunday, August 7, 2022 12:08 AM IST
കൊ​​​​ച്ചി: ആ​​​​ദി ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ പു​​​​തി​​​​യ സ്ഥാ​​​​പ​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. സി​​​​ഇ​​​​ഒ മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​ക്കു മാ​​​​ത്ര​​​​മ​​​​ല്ല പ്ല​​​​സ്ടു പാ​​​​സാ​​​​യ ഏ​​​​തൊ​​​​രു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക്കും വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലും മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് രം​​​​ഗ​​​​ത്തും പ്രാ​​​​വീ​​​​ണ്യം നേ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് ആ​​​​ദി ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.


പ​​​​ഠി​​​​ച്ചി​​​​റ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍​ക്ക് ജോ​​​​ലി​​​​സാ​​​​ധ്യ​​​​ത​​​​യും സ്ഥാ​​​​പ​​​​നം ഉ​​​​റ​​​​പ്പു​​​​ന​​​​ല്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന ആ​​​​ക​​​​ര്‍​ഷ​​​​ണം. കൊ​​​​ച്ചി​​​​യി​​​​ല്‍ മൂ​​​​ന്നു ബ്രാ​​​​ഞ്ചു​​​​ക​​​​ളും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കോ​​​​ഴി​​​​ക്കോ​​​​ടു​​​​മാ​​​​യി ഓ​​​​രോ ബ്രാ​​​​ഞ്ചു​​​​ക​​​​ളു​​​​മാ​​​​ണ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള​​​​ത്. അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും ന​​​​ല്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.