ഡാ​​ല്‍​മി​​യ ഭാ​​ര​​ത് എ​​വ​​രി ഹോം​​ ഹാ​​പ്പി ഓ​​ഫ​​ര്‍ വി​​ജ​​യി​​ക​ൾ
Sunday, August 7, 2022 12:08 AM IST
കൊ​​​​ച്ചി: ഡാ​​​​ല്‍​മി​​​​യ സി​​​​മ​​​​ന്‍റ് ഭാ​​​​ര​​​​ത് ലി​​​​മി​​​​റ്റ​​​​ഡ് (ഡി​​​​സി​​​​ബി​​​​എ​​​​ല്‍) എ​​​​വ​​​​രി ഹോം ​​​​ഹാ​​​​പ്പി ഓ​​​​ഫ​​​​റി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ബം​​​ബ​​​​ര്‍ സ​​​​മ്മാ​​​​ന​​​​മാ​​​​യ മോ​​​​ട്ടോ​​​​ര്‍ സൈ​​​​ക്കി​​​​ളും സ്മാ​​​​ര്‍​ട്ട് എ​​​​ല്‍​ഇ​​​​ഡി ടി​​​​വി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി എ. ​​​​അ​​​​മ​​​​ല്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി. കെ.​​​​ആ​​​​ര്‍. ല​​​​ക്ഷ്മ​​​​ണ​​​​ന്‍ (ക​​​ണ്ണൂ​​​ർ), അ​​​​മ​​​​ല്‍ ദാ​​​​സ്, റാ​​​​ഫി രാ​​​​ജ​​​​ന്‍ (തൃ​​​​ശൂ​​​​ർ), വൈ.​​​​എ​​​​സ്. ര​​​​വി (ഇ​​​​ടു​​​​ക്കി​) എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​മാ​​​​ര്‍​ട്ട് എ​​​​ല്‍​ഇ​​​​ഡി ടി​​​​വി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ മ​​​​റ്റു വി​​​​ജ​​​​യി​​​​ക​​​​ള്‍.


ബം​​​ബ​​​​ര്‍ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് പു​​​​റ​​​​മേ, 1200 ഭാ​​​​ഗ്യ​​​​ശാ​​​​ലി​​​​ക​​​​ള്‍​ക്ക് 1,000 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള ഗി​​​​ഫ്റ്റ് വൗ​​​​ച്ച​​​​റു​​​​ക​​​​ളും അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ര്‍​മാ​​​​രി​​​​ല്‍നി​​​​ന്ന് ഡാ​​​​ല്‍​മി​​​​യ ഡി​​​​എ​​​​സ്പി സി​​​​മ​​​ന്‍റ് ബാ​​​​ഗു​​​​ക​​​​ള്‍ വാ​​​​ങ്ങി​​​​യ ഉ​​​​പ​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ന​​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.