മ​​ണ​​പ്പു​​റം ഫി​​നാ​​ന്‍​സി​​ന് 282 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം
മ​​ണ​​പ്പു​​റം ഫി​​നാ​​ന്‍​സി​​ന് 282 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം
Thursday, August 4, 2022 11:57 PM IST
കൊ​​​​ച്ചി: ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷം ജൂ​​​​ണ്‍ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ല്‍ മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന് 281.92 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം. മു​​​​ന്‍​പാ​​​​ദ​​​​ത്തേ​​​​ക്കാ​​​​ള്‍ 8.04 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്. മു​​​​ന്‍ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 436.85 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​മ്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്തം ആ​​​​സ്തി ക​​​​ഴി​​​​ഞ്ഞ പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ചു 24 .25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 30,759.52 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ള്‍ 1.65 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന. ഉ​​​​പ​​​​ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടാ​​​​തെ​​​​യു​​​​ള്ള ക​​​​മ്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം 290.12 കോ​​​​ടി രൂ​​​​പ​​​​യും മൊ​​​​ത്ത പ്ര​​​​വ​​​​ര്‍​ത്ത​​​​ന വ​​​​രു​​​​മാ​​​​നം 1501.98 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​ണ്. ക​​​​മ്പ​​​​നി​​​​യു​​​​ടെ സ്വ​​​​ര്‍​ണ വാ​​​​യ്പാ ബി​​​​സി​​​​ന​​​​സ് 20,050 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ പാ​​​​ദ​​​​ത്തേ​​​​ക്കാ​​​​ള്‍ 21.22 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. ആ​​​​ദ്യ​​​​പാ​​​​ദ​​​​ത്തി​​​​ല്‍ 27,751.46 കോ​​​​ടി​​​​യു​​​​ടെ സ്വ​​​​ര്‍​ണ വാ​​​​യ്പ​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.