ഐ​​സി​​ഐ​​സി​​ഐ പ്രു​​ഡ​​ന്‍​ഷ്യ​​ലി​​നു നേ​​ട്ടം
ഐ​​സി​​ഐ​​സി​​ഐ പ്രു​​ഡ​​ന്‍​ഷ്യ​​ലി​​നു നേ​​ട്ടം
Thursday, August 4, 2022 11:57 PM IST
കൊ​​​​ച്ചി: റി​​​​ട്ട​​​​യ​​​​ര്‍​മെ​​​​ന്‍റ് ബി​​​​സി​​​​ന​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 29 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച നേ​​​​ടി ഐ​​​​സി​​​​ഐ​​​​സി​​​​ഐ പ്രു​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ്. 2021 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷം 2,292 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന ബി​​​​സി​​​​ന​​​​സ് 2022 ല്‍ 2,956 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

വി​​​​ര​​​​മി​​​​ച്ച​​​​വ​​​​ര്‍​ക്ക് ഭാ​​​​വി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കാ​​​​ന്‍ ഐ​​​​സി​​​​ഐ​​​​സി​​​​ഐ പ്രൂ ​​​​ഗാ​​​​ര​​​​ണ്ടീ​​​​സ് പെ​​​​ന്‍​ഷ​​​​ന്‍ പ്ലാ​​​​ന്‍ ക​​​​മ്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ്ലാ​​​​ന്‍ എ​​​​ടു​​​​ത്ത സ​​​​മ​​​​യ​​​​ത്ത് നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ല്‍ ഉ​​​​റ​​​​പ്പാ​​​​യ ആ​​​​ജീ​​​​വ​​​​നാ​​​​ന്ത പെ​​​​ന്‍​ഷ​​​​നാ​​​​ണ് ഈ ​​​​പ്ലാ​​​​ന്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.