ടി​​ന്‍ 2.0 പ്ലാ​​റ്റ്‌​​ഫോ​​മി​​ല്‍ പേ​​യ്‌​​മെ​​ന്‍റ് ഗേ​​റ്റ് വേ ​​വ​​ഴി പ​​ണ​​മ​​ട​​യ്ക്കാം
ടി​​ന്‍ 2.0 പ്ലാ​​റ്റ്‌​​ഫോ​​മി​​ല്‍ പേ​​യ്‌​​മെ​​ന്‍റ്  ഗേ​​റ്റ് വേ ​​വ​​ഴി  പ​​ണ​​മ​​ട​​യ്ക്കാം
Wednesday, August 3, 2022 11:14 PM IST
കൊ​​​​ച്ചി: ആ​​​​ദാ​​​​യ നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ടി​​​​ന്‍ 2.0 പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ല്‍ ഇ​​​​നി പേ​​​​യ്‌​​​​മെ​​​​ന്‍റ് ഗേ​​​​റ്റ്‌​​​​വേ വ​​​​ഴി​​​​യും പ​​​​ണ​​​​മ​​​​ട​​​​യ്ക്കാം. ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ പേ​​​​യ്‌​​​​മെ​​​​ന്‍റ് ഗേ​​​​റ്റ്‌​​​​വേ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ടി​​​​ന്‍ 2.0 പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ല്‍ പേ​​​​മെ​​​​ന്‍റ് ഗേ​​​​റ്റ്‌​​​​വേ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന ആ​​​​ദ്യ ബാ​​​​ങ്കാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.