കു​ടും​ബ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കാ​ന്‍ കി​ന്‍ട്രീ
കു​ടും​ബ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കാ​ന്‍ കി​ന്‍ട്രീ
Tuesday, August 2, 2022 11:47 PM IST
കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ളെ ത​​​മ്മി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ക്കാ​​​ന്‍ സോ​​​ഷ്യ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം ഒ​​​രു​​​ക്കി കി​​​ന്‍ട്രീ. അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളെ​​​യും അ​​​ക​​​ലെ​​​യു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ഒ​​​രു ഫാ​​​മി​​​ലി ട്രീ ​​​ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മൊ​​​ബൈ​​​ല്‍ ഫ്ര​​​ണ്ട്‌​​​ലി സോ​​​ഷ്യ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം ആ​​​ണ് കി​​​ന്‍ട്രീ. പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ന്‍റെ സു​​​ഗ​​​മ​​​മാ​​​യ ഉ​​​പ​​​യോ​​​ക്തൃ ഇ​​​ന്‍റ​​​ര്‍ഫേ​​​സ് ഒ​​​ന്നി​​​ല​​​ധി​​​കം ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.