ഡി​​സൈ​​ന്‍ അ​​വാ​​ര്‍​ഡി​​ന് എ​​ന്‍​ട്രി​​ക​​ള്‍ ക്ഷ​​ണി​​ച്ചു
Tuesday, August 2, 2022 11:47 PM IST
കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ വാ​​​​ഹ​​​​ന നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ലെ​​​​ക്‌​​​​സ​​​​സ് ഇ​​​​ന്ത്യ, ഡി​​​​സൈ​​​​ന്‍ അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍​ക്ക് എ​​​​ന്‍​ട്രി​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു. സെ​​​​പ്റ്റം​​​​ബ​​​​ര്‍ 28 വ​​​​രെ എ​​​​ന്‍​ട്രി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കും.

ഉ​​​​ല്പ​​​​ന്ന​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ക​​​​ല്പ​​​​ന, ഫ​​​​ര്‍​ണി​​​​ച്ച​​​​ര്‍ ഡി​​​​സൈ​​​​ന്‍, ടെ​​​​ക്‌​​​​സ്റ്റൈ​​​​ല്‍ ഡി​​​​സൈ​​​​ന്‍, ക്രാ​​​​ഫ്റ്റ് വ​​​​ര്‍​ക്ക്, ഇ​​​​ക്കോ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍, ജീ​​​​വി​​​​ത​​​​ശൈ​​​​ലി ആ​​​​ക്‌​​​​സ​​​​സ​​​​റി ഡി​​​​സൈ​​​​ന്‍ എ​​​​ന്നി​​​​വ അ​​​​വാ​​​​ർ​​​​ഡ് നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കും. 2018 ലെ ​​​​ആ​​​​ദ്യ പ​​​​തി​​​​പ്പു മു​​​​ത​​​​ല്‍, രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഡി​​​​സൈ​​​​ന​​​​ര്‍​മാ​​​​രി​​​​ല്‍ നി​​​​ന്ന് മൂ​​വാ​​യി​​ര​​ത്തി​​​​ലേ​​​​റെ ക്രി​​​​യാ​​​​ത്മ​​​​ക നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.