എ​​ഥ​​ര്‍ എ​​ന​​ര്‍​ജി ഔ​​ട്‌ലെറ്റ് കൊ​​ല്ല​​ത്ത്
എ​​ഥ​​ര്‍ എ​​ന​​ര്‍​ജി  ഔ​​ട്‌ലെറ്റ് കൊ​​ല്ല​​ത്ത്
Monday, August 1, 2022 11:41 PM IST
കൊ​​​​ല്ലം: ഇ​​​​ല​​​​ക്‌​​ട്രി​​ക് സ്‌​​​​കൂ​​​​ട്ട​​​​ര്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​ഥ​​​​ര്‍ എ​​​​ന​​​​ര്‍​ജി, കൊ​​​​ല്ല​​​​ത്തെ കി​​​​ളി​​​​കൊ​​​​ല്ലൂ​​​​രി​​​​ല്‍ പു​​​​തി​​​​യ റീ​​​​ട്ടെ​​​​യി​​​​ല്‍ ഔ​​​​ട്‌ലെ​​​​റ്റ് ആ​​​​രം​​​​ഭി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​മ്പ​​​​താ​​​​മ​​​​ത്തെ ഔട്‌ലെറ്റാ​​​​ണി​​​​ത്.
എ​​​​ഥ​​​​ര്‍ 450 എ​​​​ക്സ്, 450 പ്ല​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ പു​​​​തി​​​​യ​​​​തും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​​മാ​​​​യ ജെ​​​​ന്‍ 3 വേ​​​​രി​​​​യ​​​​ന്‍റ് ഈ ​​​​എ​​​​ഥ​​​​ര്‍ സ്പേ​​​​സി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.