ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ്:​ എസ്ഐബി വ​നം​വ​കു​പ്പു​മാ​യി ധാ​ര​ണ​യി​ല്‍
ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ്:​ എസ്ഐബി വ​നം​വ​കു​പ്പു​മാ​യി ധാ​ര​ണ​യി​ല്‍
Wednesday, July 6, 2022 12:15 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഇ​​​ക്കോ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, വ​​​ന​​​ശ്രീ ഷോ​​​പ്പു​​​ക​​​ള്‍, മൊ​​​ബൈ​​​ല്‍ വ​​​ന​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ള്‍, ഇ​​​ക്കോ ഷോ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക​​​ള​​​ക്ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മേ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രും ഗ​​​വ. ബി​​​സി​​​ന​​​സ് ഹെ​​​ഡു​​​മാ​​​യ ജോ​​​ളി സെ​​​ബാ​​​സ്റ്റ്യ​​​നും വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് ചീ​​​ഫ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ ഡി. ​​​ജ​​​യ​​​പ്ര​​​സാ​​​ദും ധാ​​​ര​​​ണാ​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പി​​​ട്ടു.


ഈ ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ വ​​​നം വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 124 ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഇ​​​നി സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ ക​​​ള​​​ക്ഷ​​​ന്‍ സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​കും. ഇ​​​വി​​​ടെ പി​​​ഒ​​​എ​​​സ് മെ​​​ഷീ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കും. വ​​​നം വ​​​കു​​​പ്പി​​​ന്‍റെ 36 വി​​​വി​​​ധ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ബാ​​​ങ്ക് പി​​​ഒ​​​എ​​​സ് മെ​​​ഷീ​​​നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.