മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് 150 പു​തി​യ ശാ​ഖ​ക​ള്‍
മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് 150 പു​തി​യ ശാ​ഖ​ക​ള്‍
Monday, July 4, 2022 11:51 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ വാ​​​യ്പ എ​​​ന്‍​ബി​​​എ​​​ഫ്‌​​​സി ആ​​​യ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന് 150 പു​​​തി​​​യ ശാ​​​ഖ​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ൻ റി​​​സ​​​ര്‍​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി.

നി​​​ല​​​വി​​​ല്‍ ക​​​മ്പ​​​നി​​​ക്കു രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ 4617 ശാ​​​ഖ​​​ക​​​ളാ​​​ണു​​​ള്ള​​​ത്. മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ക​​​മ്പ​​​നി പു​​​തി​​​യ ശാ​​​ഖ​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലും ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ശാ​​​ഖ​​​ക​​​ള്‍ തു​​​റ​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍​ജ് അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.