ജിഎസ്ടി വരുമാനത്തിൽ വൻവർധന
ജിഎസ്ടി വരുമാനത്തിൽ   വൻവർധന
Friday, July 1, 2022 11:06 PM IST
മും​​​ബൈ: രാ​​​ജ്യ​​​ത്ത് പ്ര​​​തി​​​മാ​​​സ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന​​​മാ​​​യി ജൂ​​​ണി​​​ൽ ല​​​ഭി​​​ച്ച​​​ത് 1.44 ല​​​ക്ഷം കോ​​​ടി രൂ​​​പ. ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ​​​വ​​​ന്ന​​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​യ​​ർ​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​തി​​​മാ​​​സ വ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്.​​​

മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു​​​ള്ള വ​​​ർ​​​ധ​​​ന 56 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. സാ​​​ന്പ​​​ത്തി​​​ക രം​​​ഗ​​​ത്തെ ഉ​​​ണ​​​ർ​​​വി​​​ന്‍റെ​​​യും നി​​​കു​​​തി​​പി​​​രി​​​വ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ​​​തി​​​ന്‍റെ​​​യും സൂ​​​ച​​​ന​​​യാ​​​ണു ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന​​​യെ​​​ന്നു കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ(​​​സി​​​ജി​​​എ​​​സ്ടി) 25306 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ (എ​​​സ്ജി​​​എ​​​സ്ടി) 32,406 കോ​​​ടി രൂ​​​പ​​​യും സം​​​യോ​​​ജി​​​ത ജി​​​എ​​​സ്ടി (ഐ​​​ജി​​​എ​​​സ്ടി) ഇ​​​ന​​​ത്തി​​​ൽ 75887 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് ജൂ​​​ണി​​​ൽ ല​​​ഭി​​​ച്ച​​​ത്. സെ​​​സ്: 11,018 കോ​​​ടി രൂ​​​പ. ജൂ​​​ണി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​വ​​​രു​​​മാ​​​ന​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന 55 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.


ജൂ​​​ണി​​​ലെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം മ​​​റ്റു മാ​​​സ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കു​​​റ​​​യു​​​ന്ന മു​​​ൻ​​​കാ​​​ല പ്ര​​​വ​​​ണ​​​ത​​​യെ​​​യും ഇ​​​ക്കു​​​റി അ​​​തി​​​ജീ​​​വി​​​ക്കാ​​​നാ​​​യെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ജി​​​എ​​​സ്ടി സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ​​​വ​​​ന്ന​​​ശേ​​​ഷം പ്ര​​​തി​​​മാ​​​സ​​​വ​​​രു​​​മാ​​​നം 1.40 ല​​​ക്ഷം​​​കോ​​​ടി ക​​​ട​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ മാ​​​സം​​​കൂ​​​ടി​​​യാ​​​ണ് ജൂ​​​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.