“സ്വ​ർ​ണ​ത്തി​ന് ഇ-​വേ ബി​ൽ പ്രാ​യോ​ഗി​ക​മ​ല്ല’’
“സ്വ​ർ​ണ​ത്തി​ന് ഇ-​വേ ബി​ൽ പ്രാ​യോ​ഗി​ക​മ​ല്ല’’
Thursday, June 30, 2022 11:33 PM IST
കൊ​​​​ച്ചി: സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​ര വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ഇ-​​​​വേ ബി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്ന് ഓ​​​​ൾ കേ​​​​ര​​​​ള ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ, ട്ര​​​​ഷ​​​​റ​​​​ർ അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്ദു​​​​ൾ നാ​​​​സ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പ​​​​ല ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി പ​​​​ല ഫാ​​​​ക്ട​​​​റി​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​തെന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.