പ​വ​ന് 80 രൂ​പ കു​റ​ഞ്ഞു
പ​വ​ന് 80 രൂ​പ കു​റ​ഞ്ഞു
Thursday, June 30, 2022 11:33 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഗ്രാ​​​മി​​​ന് 4,665 രൂ​​​പ​​​യും പ​​​വ​​​ന് 37,320 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ല​​​വി​​​ലെ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.