എ​ച്ച്പി​യു​ടെ പു​തി​യ ഗെ​യി​മിം​ഗ് പോ​ര്‍​ട്ട്ഫോ​ളി​യോ പു​റ​ത്തി​റ​ക്കി
എ​ച്ച്പി​യു​ടെ പു​തി​യ ഗെ​യി​മിം​ഗ്  പോ​ര്‍​ട്ട്ഫോ​ളി​യോ പു​റ​ത്തി​റ​ക്കി
Friday, June 24, 2022 11:47 PM IST
കൊ​​​ച്ചി: എ​​​ച്ച്പി ഒ​​​മെ​​​ന്‍ 16, 17, വി​​​ക്ട​​​സ് 15, 16 ലാ​​​പ്ടോ​​​പ്പു​​​ക​​​ള്‍, ഒ​​​മെ​​​ന്‍, വി​​​ക്ട​​​സ് ഡെ​​​സ്‌​​​ക്ടോ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങു​​​ന്ന പു​​​തി​​​യ ഗെ​​​യി​​​മിം​​​ഗ് പോ​​​ര്‍​ട്ട്ഫോ​​​ളി​​​യോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ജ​​​ന​​​റേ​​​ഷ​​​ന്‍ 12 ഇ​​​ന്‍റ​​​ല്‍ കോ​​​ര്‍, എ​​​എം​​​ഡി റൈ​​​സ​​​ണ്‍ 6000 സീ​​​രീ​​​സ് പ്രൊ​​​സ​​​സ​​​റു​​​ക​​​ളും അ​​​പ്‌​​​ഡേ​​​റ്റു​​​ക​​​ളും പു​​​തി​​​യ പോ​​​ര്‍​ട്ട്ഫോ​​​ളി​​​യോ​​​യ്ക്കു​​​ണ്ട്. ഗെ​​​യി​​​മിം​​​ഗ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും, സ്റ്റാ​​​മ്പ് ചെ​​​യ്ത അ​​​ലു​​​മി​​​നി​​​യം ക​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ റീ​​​സൈ​​​ക്കി​​​ള്‍ ചെ​​​യ്ത ഓ​​​ഷ്യ​​​ന്‍ -​ ബൗ​​​ണ്ട് പ്ലാ​​​സ്റ്റി​​​ക്കി​​​ല്‍ നി​​​ന്നാ​​​ണ് നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.