വ്യ​വ​സാ​യ സ​മൂ​ഹം ഒ​പ്പ​മു​ണ്ടെ​ന്നു​ള്ള​ത് ആ​ത്മ​വി​ശ്വാ​സം:മ​ന്ത്രി പി.​ രാ​ജീ​വ്
വ്യ​വ​സാ​യ സ​മൂ​ഹം ഒ​പ്പ​മു​ണ്ടെ​ന്നു​ള്ള​ത്  ആ​ത്മ​വി​ശ്വാ​സം:മ​ന്ത്രി പി.​ രാ​ജീ​വ്
Friday, June 24, 2022 12:23 AM IST
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ സ​​​മൂ​​​ഹം ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്നു​​ള്ള​​താ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. കാ​​​ക്ക​​​നാ​​​ട് സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ്ട്ര എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ കം ​​​ക​​​ണ്‍​വെ​​​ന്‍​ഷ​​​ന്‍ സെ​​ന്‍റ​​​റി​​ന്‍റെ നി​​​ര്‍​മാ​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ച് പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​വി​​​ധ വ്യ​​​വ​​​സാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ 11,600 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​ത്. കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക്ക് കി​​​ട്ടി​​​യ എ ​​​പ്ല​​​സ് അം​​​ഗീ​​​കാ​​​ര​​​വും സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​കും. കാ​​​ക്ക​​​നാ​​​ട് ഇ​​​ന്‍​ഫോ​​പാ​​​ര്‍​ക്ക് എ​​​ക്‌​​​സ്പ്ര​​​സ് വേ​​​ക്ക് സ​​​മീ​​​പം നി​​​ര്‍​ദി​​ഷ്ട പ​​​ദ്ധ​​​തി​​​പ്ര​​​ദേ​​​ശ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.