ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍​ഷ​ലിന് 968.8 കോ​ടി വാ​ര്‍​ഷി​ക ബോ​ണ​സ്
ഐ​സി​ഐ​സി​ഐ  പ്രു​ഡ​ന്‍​ഷ​ലിന് 968.8 കോ​ടി  വാ​ര്‍​ഷി​ക ബോ​ണ​സ്
Friday, June 24, 2022 12:22 AM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് 2022 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 968.8 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ര്‍​ഷി​​​ക ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കാ​​​ണി​​​ത്. തു​​​ട​​​ര്‍​ച്ച​​​യാ​​​യി 16ാം വ​​​ര്‍​ഷ​​​മാ​​ണു ക​​​മ്പ​​​നി ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. 2022 മാ​​​ര്‍​ച്ച് 31 മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ പ​​​ങ്കാ​​​ളി​​​ത്ത പോ​​​ളി​​​സി​​​ക​​​ള്‍​ക്കും ഈ ​​​ബോ​​​ണ​​​സ് ല​​​ഭി​​​ക്കും. ഇ​​​ത് പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​ക​​​യി​​​രു​​​ത്തും. ഏ​​​ക​​​ദേ​​​ശം 10 ല​​​ക്ഷം പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.