സ്വ​ര്‍​ണം റീ​സൈ​ക്കി​ള്‍: ഇ​ന്ത്യ നാ​ലാ​മ​ത്
സ്വ​ര്‍​ണം റീ​സൈ​ക്കി​ള്‍: ഇ​ന്ത്യ നാ​ലാ​മ​ത്
Tuesday, June 21, 2022 11:09 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണം റീ​​​സൈ​​​ക്കി​​​ള്‍ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ നാ​​​ലാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​താ​​​യി വേ​​​ള്‍​ഡ് ഗോ​​​ള്‍​ഡ് കൗ​​​ണ്‍​സി​​​ൽ റി​​​പ്പോ​​​ര്‍​ട്ട്.

2013 മു​​​ത​​​ല്‍ 2021 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ര്‍​ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശേ​​​ഷി 500 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. 1,800 ട​​​ണ്ണാ​​​ണ് 2021ലെ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ര്‍​ണ ശു​​​ദ്ധീ​​​ക​​​ര​​​ണ ശേ​​​ഷി.


ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി രാ​​​ജ്യ​​​ത്തെ സ്വ​​​ര്‍​ണ​​​ല​​​ഭ്യ​​​ത​​​യു​​​ടെ 11 ശ​​​ത​​​മാ​​​നം പ​​​ഴ​​​യ സ്വ​​​ര്‍​ണ​​​ത്തി​​​ല്‍​നി​​​ന്നാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.