മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ സം​യോ​ജി​ത അ​റ്റാ​ദാ​യം 4,031 കോ​ടി രൂ​പ
മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ സം​യോ​ജി​ത അ​റ്റാ​ദാ​യം 4,031 കോ​ടി രൂ​പ
Friday, May 27, 2022 1:23 AM IST
കൊ​​​​ച്ചി: ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം ആ​​​​റു​​​​ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 4,031 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലി​​​​ത് 3,819 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം.

സം​​​​യോ​​​​ജി​​​​ത വാ​​​​യ്പ ആ​​​​സ്തി 11 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ 58,280 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍ നി​​​​ന്ന് 64,494 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. സ്വ​​​​ര്‍​ണ വാ​​​​യ്പാ ക​​​​മ്പ​​​​നി​​​​യാ​​​​യ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ മാ​​​​ത്രം അ​​​​റ്റാ​​​​ദാ​​​​യം ആ​​​​റു ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ 3,954 കോ​​​​ടി​​​​യാ​​​​യി. നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ലെ ക​​​​മ്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം 960 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.