മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് 300 കോ​ടി സ​മാ​ഹ​രി​ക്കു​ന്നു
മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ്  300 കോ​ടി സ​മാ​ഹ​രി​ക്കു​ന്നു
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: 1,000 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​നാ​​​കാ​​​ത്ത സു​​​ര​​​ക്ഷി​​​ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ (സെ​​​ക്യൂ​​​ര്‍​ഡ് റി​​​ഡീ​​​മ​​​ബി​​​ള്‍ നോ​​​ണ്‍-​​​ക​​​ണ്‍​വേ​​​ര്‍​ട്ടി​​​ബി​​​ള്‍ ഡി​​​ബ​​​ഞ്ച​​​ര്‍) പ​​​ബ്ലി​​​ക് ഇ​​​ഷ്യു​​​വി​​​ന്‍റെ 27-ാമ​​​ത് സീ​​​രീ​​​സ് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

75 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ് അ​​​ടി​​​സ്ഥാ​​​ന ഇ​​​ഷ്യു. 225 കോ​​​ടി മു​​​ത​​​ല്‍ 300 കോ​​​ടി വ​​​രെ അ​​​ധി​​​ക​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​പ്ഷ​​​നോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ഇ​​​ഷ്യു അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഐ​​​സി​​​ആ​​​ര്‍​എ​​​യു​​​ടെ എ​​​എ​​​പ്ല​​​സ് സ്റ്റേ​​​ബി​​​ള്‍ റേ​​​റ്റിം​​​ഗു​​​ള്ള ക​​​ട​​​പ്പ​​​ത്ര വി​​​ത​​​ര​​​ണം ജൂ​​​ണ്‍ 17ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. എ​​​ന്‍​സി​​​ഡി​​​ക​​​ള്‍ ബി​​​എ​​​സ്ഇ​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യും. ക​​​ട​​​പ്പ​​​ത്ര​​​ത്തി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന തു​​​ക പ്ര​​​ധാ​​​ന​​​മാ​​​യും വാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.


പ്ര​​​തി​​​മാ​​​സം, വാ​​​ര്‍​ഷി​​​കം അ​​​ല്ലെ​​​ങ്കി​​​ല്‍ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ പ​​​ലി​​​ശ ല​​​ഭ്യ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഏ​​​ഴു നി​​​ക്ഷേ​​​പ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് ഇ​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.