ക്രി​പ്‌​റ്റോ നി​ക്ഷേ​പ​ത്തി​ന് പ​ദ്ധ​തി​ക​ളു​മാ​യി ജി​യോ​റ്റ​സ്
ക്രി​പ്‌​റ്റോ നി​ക്ഷേ​പ​ത്തി​ന് പ​ദ്ധ​തി​ക​ളു​മാ​യി ജി​യോ​റ്റ​സ്
Wednesday, May 25, 2022 12:30 AM IST
കൊ​​​ച്ചി: ക്രി​​​പ്‌​​​റ്റോ നി​​​ക്ഷേ​​​പം ല​​​ളി​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍​സി എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചാ​​​യ ജി​​​യോ​​​റ്റ​​​സ്.

മ​​​ല​​​യാ​​​ള​​​മു​​​ള്‍​പ്പെടെ എ​​​ട്ടു പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ല്‍ ക്രി​​​പ്‌​​​റ്റോ നി​​​ക്ഷേ​​​പ​​​ത്തി​​​നു​​​ത​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​പ്പു​​​ള്‍​പ്പെ​​​ടെ ല​​​ളി​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ നി​​​ക്ഷ​​​പ​​​ത്തി​​​നാ​​​യി ബാ​​​സ്‌​​​ക​​​റ്റു​​​ക​​​ള്‍ , എ​​​ഫ്ഡി, എ​​​സ്‌​​​ഐ​​​പി(​​​സി​​​സ്റ്റ​​​മാ​​​റ്റി​​​ക് ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് പ്ലാ​​​ന്‍) എ​​​ന്നീ നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളും ജി​​​യോ​​​റ്റ​​​സ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

വി​​​വി​​​ധ പ്ര​​​മേ​​​യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ക്രി​​​പ്‌​​​റ്റോ ആ​​​സ്തി​​​ക​​​ളാ​​​ണ് ജി​​​യോ​​​റ്റ​​​സ് ബാ​​​സ്‌​​​ക​​​റ്റു​​​ക​​​ളി​​​ലു​​​ള്ള​​​ത്. ഒ​​​റ്റ ക്ലി​​​ക്കി​​​ല്‍ ഒ​​​രു​​​പ​​​റ്റം ക്രി​​​പ്‌​​​റ്റോ ആ​​​സ്തി​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ഇ​​​ത് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് ജി​​​യോ​​​റ്റ​​​സ് സി​​​ഇ​​​ഒ വി​​​ക്രം സു​​​ബ്ബ​​​രാ​​​ജ് പ​​​റ​​​ഞ്ഞു. എ​​​സ്‌​​​ഐ​​​പി​​​യി​​​ലൂ​​​ടെ ജ​​​ന​​​പ്രി​​​യ ക്രി​​​പ്‌​​​റ്റോ ആ​​​സ്തി​​​ക​​​ളി​​​ല്‍ ഒ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ആ​​​യി നി​​​ശ്ച​​​യി​​​ച്ച സ്ഥി​​​ര​​​മാ​​​യ വാ​​​ങ്ങ​​​ലു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നാ​​​കും. ജി​​​യോ​​​റ്റ​​​സ് എ​​​ഫ്ഡി ക്രി​​​പ്‌​​​റ്റോ​​​ക​​​ളി​​​ല്‍ നി​​​ന്നും നി​​​ശ്ചി​​​ത​​​നേ​​​ട്ട​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.