കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട്: ഇ​ക്കു​റി ന​ട​ന്ന​ത് 55,000 വാ​ണി​ജ്യ കൂ​ടി​ക്കാ​ഴ്ച​ക​ൾ
Wednesday, May 25, 2022 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ കേ​​​ര​​​ള ടൂ​​​റി​​​സം ത​​​യാ​​​റാ​​​ണെ​​​ന്ന സ​​​ന്ദേ​​​ശം ലോ​​​ക​​​ജ​​​ന​​​ത​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ര​​​ള ട്രാ​​​വ​​​ൽ​​​മാ​​​ർ​​​ട്ട് (കെ​​​ടി​​​എം) സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​താ​​​യി കെ​​​ടി​​​എം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


ഈ ​​​മാ​​​സം അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ കൊ​​​ച്ചി​​​യി​​​ലാ​​​യി​​​രു​​​ന്നു കെ​​​ടി​​​എം ന​​​ട​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച കെ​​​ടി​​​എം ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് ഏ​​​റെ ഊ​​​ർ​​​ജം പ​​​ക​​​ർ​​​ന്ന​​​താ​​​യി ടൂ​​​റി​​​സം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.