എ​സ്ബി​ഐ യോ​നോ ആ​പ്പി​ലൂ​ടെ റി​യ​ല്‍ ടൈം ​എ​ക്‌​സ്പ്ര​സ് വാ​യ്പ
എ​സ്ബി​ഐ യോ​നോ ആ​പ്പി​ലൂ​ടെ  റി​യ​ല്‍ ടൈം ​എ​ക്‌​സ്പ്ര​സ് വാ​യ്പ
Wednesday, May 25, 2022 12:30 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ക്‌​​​സ്പ്ര​​​സ് ക്രെ​​​ഡി​​​റ്റ് വാ​​​യ്പാ പ​​​ദ്ധ​​​തി യോ​​​നോ ആ​​​പ് വ​​​ഴി​​​യും. 35 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള പേ​​​ഴ്‌​​​സ​​​ണ​​​ല്‍ വാ​​​യ്പ​​​ക​​​ള്‍ ഇ​​​തു​​പ്ര​​​കാ​​​രം അ​​​ര്‍​ഹ​​​രാ​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭി​​​ക്കും.


റി​​​യ​​​ല്‍ ടൈം ​​​എ​​​ക്‌​​​സ്പ്ര​​​സ് ക്രെ​​​ഡി​​​റ്റ് എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി യോ​​​നോ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​രി​​ക്കു​​ന്ന​​​ത്. പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലാ​​​യ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ എ​​​ട്ട് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ വാ​​​യ്പ നേ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.