മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് 300 കോ​ടി സ​മാ​ഹ​രി​ക്കു​ം
മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് 300 കോ​ടി സ​മാ​ഹ​രി​ക്കു​ം
Wednesday, May 25, 2022 12:30 AM IST
കൊ​​​ച്ചി: ആ​​​യി​​​രം രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​നാ​​​കാ​​​ത്ത സു​​​ര​​​ക്ഷി​​​ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ (സെ​​​ക്യൂ​​​ര്‍​ഡ് റി​​​ഡീ​​​മ​​​ബി​​​ള്‍ നോ​​​ണ്‍-​​​ക​​​ണ്‍​വേ​​​ര്‍​ട്ടബി​​​ള്‍ ഡി​​​ബ​​​ഞ്ച​​​ര്‍) പ​​​ബ്ലി​​​ക് ഇ​​​ഷ്യു​​​വി​​​ന്‍റെ 27-ാമ​​​ത് സീ​​​രീ​​​സ് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു.


75 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ് അ​​​ടി​​​സ്ഥാ​​​ന ഇ​​​ഷ്യു. 225 കോ​​​ടി മു​​​ത​​​ല്‍ 300 കോ​​​ടി വ​​​രെ അ​​​ധി​​​ക​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​പ്ഷ​​​നോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ഇ​​​ഷ്യു അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.