കാ​ര്‍​കി​നോ​സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്നു
കാ​ര്‍​കി​നോ​സ് ഹെ​ല്‍​ത്ത് കെ​യ​ര്‍  നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്നു
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ പി​​​ന്‍​ബ​​​ല​​​ത്തോ​​​ടെ ഓ​​​ങ്കോ​​​ള​​​ജി കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ ആ​​​രോ​​​ഗ്യ സേ​​​വ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന കാ​​​ര്‍​കി​​​നോ​​​സ് ഹെ​​​ല്‍​ത്ത്‌​​​കെ​​​യ​​​റി​​​ല്‍ മ​​​യോ ക്ലി​​​നി​​​ക് ന്യൂ​​​ന​​​പ​​​ക്ഷ ഓ​​​ഹ​​​രി നി​​​ക്ഷേ​​​പം ന​​​ട​​​ത്തും. ധാ​​​ര​​​ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മ​​​യോ ക്ലി​​​നി​​​ക് കാ​​​ര്‍​കി​​​നോ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡി​​​ല്‍ ഒ​​​രു അം​​​ഗ​​​ത്തെ നോ​​​മി​​​നേ​​​റ്റു ചെ​​​യ്യും. ഇ​​​ന്ത്യ​​​യി​​​ല്‍ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​​ഡ് കാ​​​ന്‍​സ​​​ര്‍ കെ​​​യ​​​ര്‍ ശൃം​​​ഖ​​​ലാ മാ​​​തൃ​​​ക​​​യ്ക്ക് തു​​​ട​​​ക്കം​​കു​​​റി​​​ച്ച കാ​​​ര്‍​കി​​​നോ​​​സ് ഹെ​​​ല്‍​ത്ത്‌​​​കെ​​​യ​​​റി​​​ല്‍ നി​​​ക്ഷേ​​​പ​​​ക​​​രാ​​​യു​​​ള്ള​​​വ​​​രി​​​ല്‍ ര​​​ത്ത​​​ന്‍ ടാ​​​റ്റ, വേ​​​ണു ശ്രീ​​​നി​​​വാ​​​സ​​​ന്‍, ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, റോ​​​ണി സ്‌​​​ക്രൂ​​​വാ​​​ല, വി​​​ജ​​​യ് ശേ​​​ഖ​​​ര്‍ ശ​​​ര്‍​മ, ഭ​​​വി​​​ഷ് അ​​​ഗ​​​ര്‍​വാ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.


കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി കോ​​​ത​​​മം​​​ഗ​​​ലം, ചോ​​​റ്റാ​​​നി​​​ക്ക​​​ര, തൊ​​​ടു​​​പു​​​ഴ, മൂ​​​ന്നാ​​​ര്‍ എ​​ന്നി​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കാ​​​ര്‍​കി​​​നോ​​​സ് ഇ​​​തി​​​ന​​​കം ത​​​ന്നെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ല്‍ വി​​​പു​​​ല​​​മാ​​​യി സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്. ഇം​​​ഫാ​​​ലി​​​ലെ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്റു ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ മ​​​ണി​​​പ്പൂ​​​ര്‍ സ​​​ര്‍​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ സ്ഥാ​​​പി​​​ക്കാ​​​നും ക​​​മ്പ​​​നി ഒ​​​രു​​​ങ്ങു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.