കോ​യി​ൻ​സ്വി​ച്ച് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടും
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ക്രി​​​പ്‌​​​റ്റോ നി​​​ക്ഷേ​​​പ ആ​​​പ്പാ​​​യ കോ​​​യി​​​ൻ​​​സ്വി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കും. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി, പ്രോ​​​ഡ​​​ക്ട്, അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​ന്പ​​​നി ന​​​ട​​​ത്തു​​​ക. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ആ​​​യി​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ ക​​​മ്പ​​​നി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 18 ദ​​​ശ​​​ല​​​ക്ഷ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.