ആ​മ​സോ​ണി​ൽ സ്മാ​ർ​ട്ട് കോ​മേ​ഴ്‌​സ്
Tuesday, May 24, 2022 3:31 AM IST
കൊ​​​​ച്ചി: പ്രാ​​​​ദേ​​​​ശി​​​​ക സ്റ്റോ​​​​റു​​​​ക​​​​ളെ ഡി​​​​ജി​​​​റ്റ​​​​ൽ സ്റ്റോ​​​​റു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​മാ​​​​യ സ്മാ​​​​ർ​​​​ട്ട് കോ​​​​മേ​​​​ഴ്‌​​​​സ് ആ​​​​മ​​​​സോ​​​​ൺ സം​​​​ഭ​​​​വ് വാ​​​​ർ​​​​ഷി​​​​ക ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

2025-ഓ​​​​ടെ ഒ​​​​രു കോ​​​​ടി ചെ​​​​റു​​​​കി​​​​ട ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു പ​​​​ദ്ധ​​​​തി. ആ​​​​മ​​​​സോ​​​​ണി​​​​ലൂ​​​​ടെ അ​​​​യ​​​​ൽ​​​​പ​​​​ക്ക സ്റ്റോ​​​​റു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.