ഡാ​റ്റ ഡി​ലൈ​റ്റ് നേ​ട്ട​ങ്ങ​ളു​മാ​യി വി ​ഹീ​റോ അ​ണ്‍​ലി​മി​റ്റ​ഡ് പ്ലാ​ന്‍
ഡാ​റ്റ ഡി​ലൈ​റ്റ്  നേ​ട്ട​ങ്ങ​ളു​മാ​യി വി ​ഹീ​റോ  അ​ണ്‍​ലി​മി​റ്റ​ഡ് പ്ലാ​ന്‍
Tuesday, May 24, 2022 3:31 AM IST
കൊ​​​​ച്ചി: ഓ​​​​രോ മാ​​​​സ​​​​വും 2 ജി​​​​ബി വ​​​​രെ അ​​​​ധി​​​​ക ഡാ​​​​റ്റ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​മാ​​​​യി വി ​​​​ഹീ​​​​റോ അ​​​​ണ്‍​ലി​​​​മി​​​​റ്റ​​​​ഡ് കാ​​​​മ്പ​​​​യി​​​​ന് തു​​​​ട​​​​ങ്ങി. 299 രൂ​​​​പ​​​​യു​​​​ടെ റീ​​​​ചാ​​​​ര്‍​ജു​​​​ക​​​​ള്‍​ക്കും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള പ്ര​​​​തി​​​​ദി​​​​ന ഡാ​​​​റ്റ ക്വാ​​​​ട്ട പാ​​​​യ്ക്കു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് വി ​​​​ഹീ​​​​റോ അ​​​​ണ്‍​ലി​​​​മി​​​​റ്റ​​​​ഡ് പാ​​​​ക്കു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. 121249 ഡ​​​​യ​​​​ല്‍ ചെ​​​​യ്‌​​​​തോ, വി ​​​​ആ​​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഡാ​​​​റ്റാ ഡി​​​​ലൈ​​​​റ്റ് അ​​​​ണ്‍​ലോ​​​​ക് ചെ​​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.