ര​ണ്‍​വീ​ര്‍ സിം​ഗ് ഫ്ര​ഷ് ടു ​ഹോം ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍
ര​ണ്‍​വീ​ര്‍ സിം​ഗ് ഫ്ര​ഷ് ടു ​ഹോം ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍
Sunday, May 22, 2022 2:23 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ​​​യും യു​​​എ​​​ഇ​​യി​​ലെ​​​യും പ്ര​​​മു​​​ഖ ഓ​​​ണ്‍​ലൈ​​​ന്‍ ഫ്ര​​​ഷ് മാ​​​ര്‍​ക്ക​​​റ്റാ​​​യ ഫ്ര​​​ഷ് ടു ​​​ഹോം ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തേ​​​ക്കു ത​​​ങ്ങ​​​ളു​​​ടെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​ഡ​​​റാ​​​യി ബോ​​​ളി​​​വു​​​ഡ് താ​​​രം ര​​​ണ്‍​വീ​​​ര്‍​സിം​​​ഗി​​​നെ നി​​​യ​​​മി​​​ച്ചു.

ഗു​​​ണ​​​മേ​​​ന്മ​​​യി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കാ​​​ത്ത ഫ്ര​​​ഷ് ടു ​​ഹോ​​​മി​​നാ​​യി പു​​​തി​​​യ പ​​​ര​​​സ്യ​​​കാ​​​മ്പ​​​യി​​​നു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഗു​​​ണ​​​മേ​​​ന്മ​​​യ്ക്കു കു​​​റു​​​ക്കു​​​വ​​​ഴി​​​ക​​​ളി​​​ല്ലെ​​​ന്ന​​​താ​​​ണു പു​​​തി​​​യ കാ​​​മ്പ​​​യി​​നി​​​ന്‍റെ ആ​​​പ്ത​​​വാ​​​ക്യ​​​മെ​​​ന്നും ക​​​മ്പ​​​നി സി​​​ഇ​​​ഒ ഷാ​​​ന്‍ ക​​​ട​​​വി​​​ല്‍ പ​​റ​​ഞ്ഞു.

ശു​​​ദ്ധ​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണു ഫ്ര​​​ഷ് ടു ​​​ഹോം ഓ​​​രോ ​ദി​​​വ​​​സ​​​വും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ കൈ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും ഫ്ര​​​ഷ് മീ​​​നും മീ​​​റ്റും വാ​​​ങ്ങു​​​ന്ന​​​തി​​​നു ഫ്ര​​​ഷ് ടു ​​​ഹോ​​​മി​​​നെ​​​യാ​​​ണു താ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും ര​​​ണ്‍​വീ​​​ര്‍​സിം​​​ഗും വ്യ​​​ക്ത​​​മാ​​​ക്കി.


ഇ​​​ന്ത്യ​​​യി​​​ലെ 150 ല​​ധി​​കം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഫ്ര​​​ഷ് ടു ​​​ഹോം രാ​​​ജ്യ​​​ത്തെ മ​​​റ്റു പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഒ​​​മാ​​​ന്‍, സൗ​​​ദി എ​​​ന്നീ വി​​​ദേ​​​ശ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും​​​കൂ​​​ടി ഉ​​​ട​​​നെ ബി​​​സി​​​ന​​​സ് വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നു ക​​​മ്പ​​​നി സി​​​ഒ​​​ഒ മാ​​​ത്യു ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ക​​​മ്പ​​​നി​​​യു​​​ടെ സേ​​​വ​​​നം 45 സി​​​റ്റി​​​ക​​​ളി​​​ല്‍നി​​​ന്നു ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ എ​​​ല്ലാ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം മ​​​ത്സ്യ​​​ക​​​ര്‍​ഷ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു സം​​​സ്ഥാ​​​ന​​​
ത്ത​​​ാകെ മ​​​ത്സ്യ​​​ക്കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഫ്ര​​​ഷ് ടു ​​ഹോ​​​മി​​​നു പ​​​ദ്ധ​​​തി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.