അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍ ബി​ഗ് മ​ണ്‍​സൂ​ണ്‍ സെ​യി​ല്‍
അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍  ബി​ഗ് മ​ണ്‍​സൂ​ണ്‍ സെ​യി​ല്‍
Sunday, May 22, 2022 2:23 AM IST
കൊ​​​ച്ചി: അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യി​​​ല്‍ ബി​​​ഗ് മ​​​ണ്‍​സൂ​​​ണ്‍ സെ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു. മ​​​ഴ​​​ക്കാ​​​ലം മു​​​ന്നി​​​ല്‍​ക്ക​​​ണ്ട് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍​ക്കു പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​ളാ​​ണു​​ള്ള​​ത്.

എ​​​ല്‍​ജി, വേ​​​ള്‍​പൂ​​​ള്‍, ഹ​​​യ​​​ര്‍, സാം​​​സം​​​ഗ്, ഐ​​​ഫ്ബി, ബോ​​​ഷ് തു​​​ട​​​ങ്ങീ മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ശേ​​​ഖ​​​രം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ടോ​​​പ് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍ 14,490 രൂ​​​പ മു​​​ത​​​ലും ഫ്ര​​​ണ്ട് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍ 23,390 രൂ​​​പ മു​​​ത​​​ലും സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍ 7,990 രൂ​​​പ മു​​​ത​​​ലും ല​​ഭ്യ​​മാ​​ണ്. മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ ഇ​​​എം​​​ഐ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും പ​​​ഴ​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഓ​​​ഫ​​​റി​​​ലൂ​​​ടെ മാ​​​റ്റി പു​​​തി​​​യ​​​തു വാ​​​ങ്ങു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


എ​​​ല്‍ഇ​​ഡി ടി​​​വി​​​ക​​​ള്‍, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, വാ​​​ട്ട​​​ര്‍ പ്യൂ​​​രി​​​ഫ​​​യ​​​ര്‍, വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ര്‍ എ​​​ന്നി​​​വ​​​യ്ക്കും വി​​​ല​​​ക്കു​​​റ​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. സ്മാ​​​ര്‍​ട്ട് ഫോ​​​ണു​​​ക​​​ളോ ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ളോ വാ​​​ങ്ങു​​​മ്പോ​​​ള്‍ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. ഐ ​​​ഫോ​​​ണു​​​ക​​​ളോ​​​ടൊ​​​പ്പം 5,999 രൂ​​​പ വി​​​ല​​​യു​​​ള്ള എം​​​ഐ സ്പീ​​​ക്ക​​​ര്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. സ്മാ​​​ര്‍​ട്ട് വാ​​​ച്ചു​​​ക​​​ള്‍, എ​​​യ​​​ര്‍ പോ​​​ഡ്‌​​​സ്, ബ്ലൂ​​​ടൂ​​​ത്ത് ഹെ​​​ഡ് സെ​​​റ്റ് എ​​​ന്നി​​​വ​​​യും വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ ബി​​​ഗ് മ​​​ണ്‍​സൂ​​​ണ്‍ സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.